കുറ്റിച്ചൽ:കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ അഴിമതി ആരോപിച്ച് ബി.ജെ.പി നടത്തിയ ഏകദിന ഉപവാസം നിയോജക മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു. കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുരുകൻഹനുമാൻ അദ്ധ്യക്ഷത വഹിച്ചു.സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.