njanaselvam

പാറശാല: കരുമാനൂർ മേലെ തത്താമത്ത് പുതുവൽ പുത്തൻവീട്ടിൽ പരേതനായ അർജുനന്റെ ഭാര്യ ജ്ഞാനസെൽവം (75) നിര്യാതയായി. മക്കൾ: രാജു,പരേതനായ മണി, സതീഷ്. മരുമക്കൾ: രാജം, ഷീജ.