കിളിമാനൂർ: കൊവിഡ് ബാധിച്ച് അബുദാബിയിൽ നിര്യാതനായി. വഞ്ചിയൂർ കട്ടപ്പറമ്പ് വൈശാഖത്തിൽ മുരളീധരൻ (59) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മുപ്പത് വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കുടുംബവും ഇവിടെയാണ്. ഭാര്യ: ലിസി മുരളീധരൻ, മകൻ: നിഥിൻ മുരളീധരൻ.