ആര്യനാട്:കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിന് വേണ്ടി സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റിയിലെ എല്ലാ വാർഡുകളിലും മാസ്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം ഈഞ്ചപ്പുരി സന്തു നിർവഹിച്ചു. സുകുമാരൻ നായർ,മുരളീധരൻ പിള്ള,വിപിൻ,കെ.ഹരിസുധൻ,ഇറവൂർ പ്രവീൺ എന്നിവർ പങ്കെടുത്തു.