നെയ്യാറ്റിൻകര :പെരുമ്പഴുതൂരിലെ സർക്കാർ പോളിടെക്നിക്കിൽ കരാർ അടിസ്ഥാനത്തിൽ 45 നും 60 നും മദ്ധ്യേ പ്രായമുള്ള ഡ്രൈവറെ ആവശ്യമുണ്ട്.യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് രാവിലെ 10.30ന് ഹാജരാകണം.