നെയ്യാറ്റിൻകര:ചൈനയുടെ ആക്രമണത്തിൽ ധീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ഹിന്ദു ഐക്യവേദി ആദരാഞ്ജലി അർപ്പിച്ചു.നെയ്യാറ്റിൻകര നഗരസഭാ സമിതി പ്രസിഡന്റ് രാജേഷ് കെ.സ്വാമി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ രക്ഷാധികാരി ശിവശങ്കരപ്പിള്ല, ജില്ലാ പ്രസിഡന്റ് അഡ്വ.എൻ.കെ. രത്നകുമാർ,മഹാദേവൻനാടാർ,മനീഷ്,അരവിന്ദ്,ശ്രീനാഥ്,സന്തോഷ് മണി എന്നിവർ പങ്കെടുത്തു.