വിതുര:ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളവ്യാപാരി വ്യവസായിഏകോപന സമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ വിതുര ഇലക്ട്രിസിറ്റി ഓഫീസ് പടിക്കൽ ധർണ നടത്തി.യൂണിറ്റ് പ്രസിഡന്റ് ജെ.മാടസ്വാമി പിള്ള,സെക്രട്ടറി എ.ആർ.സജീദ്,ട്രഷർ എം.എസ്.രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.