നെയ്യാറ്റിൻകര: കോൺഗ്രസ് തിരുപുറം മണ്ഡലം കമ്മിറ്റി നടത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു. തിരുപുറം രവി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ.സി.തങ്കരാജ്, എം.ആർ.സൈമൺ, കക്കാട് രാമചന്ദ്രൻനായർ,ജോസ് ഫ്രാങ്ക്ളിൻ, സതീഷ്കുമാർ,രാമചന്ദ്രൻനായർസഎസ്.എൽ.സാബു,ബാലമുരളീകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.