ആര്യനാട്:ആര്യനാട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്ത കെ.എസ്.ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.വിജുമാഹൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസറുദീൻ,ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി,ഗ്രാമ പഞ്ചായത്തംഗം അജിത,കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുരേഷ്,കൃഷി ഓഫീസർ ചന്ദ്രലേഖ,ഈഞ്ചപ്പുരി സന്തു എന്നിവർ സംസാരിച്ചു.