നെടുമങ്ങാട് :ജില്ലാ കേരളോത്സവ വിജയികളിൽ സമ്മാനം ലഭിക്കാത്തവർ 25ന് മുമ്പ് ജില്ലാപഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ യുവജന കേന്ദ്രത്തിൽ ബാങ്ക് പാസ്ബുക്കുമായി എത്തിച്ചേരണമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു.ഫോൺ : 0471 2 555740.