ബാലരാമപുരം: റസിഡന്റ്സ് അസോസിയേഷനുകളുടേയും നിരവധി ചെറുതും വലുതുമായ സാംസ്കാരിക സംഘടനകളുടെയും കൂട്ടായ്മയായ മലയാളം കൾചറൽ ഫോറം കേരള രൂപീകരിച്ചു.ഭാരവാഹികളായി ബാലരാമപുരം അൽഫോൺസ് (രക്ഷാധികാരി)​,​ എൻ.പ്രവീൺ (പ്രസിഡന്റ് )​,​ ജോൺസൺ (സെക്രട്ടറി)​,​ രാഹുൽ (ട്രഷറർ)​,​ മോഹനൻ (വൈസ് പ്രസിഡന്റ് )​,​ ഷൈനി (ജോ.സെക്രട്ടറി )​,​ ഷാ സോമസുന്ദരം,​ ആർ.പ്രസന്നൻ,​ എസ്.കണ്ണൻ (മെമ്പർമാർ)​എന്നിവരെ തിരഞ്ഞെടുത്തു.