ഹരിപ്പാട്: രാമപുരം കോയിക്കൽ വടക്കതിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ദേവകിയമ്മ (76) നിര്യാതയായി. മക്കൾ: പത്മ ആർ.നായർ, പ്രസന്നകുമാരി. മരുമക്കൾ: രാധാകൃഷ്ണൻ നായർ, സന്തോഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന് .