ആറ്റിങ്ങൽ: അയിലം ബിന്ദു നിവാസിൽ ചെല്ലപ്പൻ (79) നിര്യാതനായി. ഭാര്യ: സുമാനി. മക്കൾ: സുര, ബിന്ദു. സഞ്ചയനം 28 ന് രാവിലെ 8.30 ന്.