പേരൂർക്കട : ശിവശക്തി നിലയം ഗുരുകുലം നഗർ (GNK - 114) ൽ ചന്ദ്രൻ സി (79) നി​ര്യാതനായി​. ഭാര്യ : ശാന്തമ്മ. സഞ്ചയനം : തി​ങ്കളാഴ്ച രാവി​ലെ 9.15 ന്.

എൻ. ലക്ഷ്മി​

പാപ്പനംകോട് : നന്ദൻകോട് ലെയി​നി​ൽ ടി​.സി​ 53/2219, നാരായണനാശാരി​യുടെ ഭാര്യ എൻ. ലക്ഷ്മി​ (81) നി​ര്യാതയായി​. മക്കൾ : എൻ. ശി​വകുമാർ, കലാജ്യോതി​.എൻ.എൽ. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവി​ലെ 8.30 ന്.