പത്തനാപുരം: പിടവൂർ സത്യൻ മുക്ക് നമ്പടിയഴികത്ത് വീട്ടിൽ ജി. ശശിധരൻ (75) നിര്യാതനായി. ഭാര്യ: എൽ. ലീല. മക്കൾ: ഉണ്ണി പ്രകാശ്, ജയപ്രകാശ്. മരുമകൾ: സുമി. സഞ്ചയനം 25ന് രാവിലെ 7ന്.