കോതമംഗലം: കോട്ടപ്പടി പ്ലാമുടി പാറപ്പാട്ട് പോളിന്റെ മകൻ ജിബി (കൊച്ചുമോൻ - 49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രൺ പള്ളി സെമിത്തേരിയിൽ. ഭാര്യ: എറ്റ്‌ന. മക്കൾ: ബേസിൽ, ബെനറ്റ്.