ajeesh-29

ഫോർട്ടുകൊച്ചി: ചെറളായിക്കടവ് പുത്തൻപറമ്പിൽ പരേതനായ അലി സാഹിബിന്റെ മകൻ അജീഷ് (29) നിര്യാതനായി. മാതാവ്: അസീന. സഹോദരി: അനീഷ.