prasad-55

ചോറ്റാനിക്കര: എരുവേലി ആതമ്പനാൽ വീട്ടിൽ എ.ജി. പ്രസാദ് (55) സൗദിയിൽ നിര്യാതനായി. സംസ്‌കാരം സൗദിയിൽ. ഭാര്യ: സുമ. മക്കൾ: അമർജിത്ത് (ഓസ്‌ട്രേലിയ), അവിനാഷ്, അജയ്‌ദേവ്, (സൗദി).