bhaskaran

വിതുര:കരുപ്പൂര് കിഴക്കതിൽ വീട്ടിൽ പി.ഭാസ്കരൻനായർ (83) നിര്യാതനായി.ഭാര്യ:സാവിത്രിഅമ്മ.മക്കൾ:രാജേന്ദ്രബാബു,ശശികുമാർ,സിന്ധു.മരുമക്കൾ:ഉഷാകുമാരി,ശ്രീകല,വേണുഗോപാൽ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.