kob-Kunjumon (74)
തിരുവഞ്ചൂർ: വടക്കേടത്ത് കുഞ്ഞുമോൻ (74) നിര്യാതനായി. ഭാര്യ: അമ്മിണി, മാലം കാരാണിയിൽ കുടുംബാംഗം. മക്കൾ: അബി,അജി. മരുമകൾ: വിനു. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.