തിരുവനന്തപുരം കോഴഞ്ചേരി നാരങ്ങാനം വെള്ളാറേത്ത് കുടുംബാംഗം പ്രകാശ് ജോർജ് (60, കുവൈറ്റ് നാഷണൽ പെട്രോളി​യം കമ്പനി​) കുവൈറ്റി​ൽ നി​ര്യാതനായി​. ഭാര്യ : ബി​ന്ദു പി​. ജോർജ്. മകൻ : റൂബൻ ജി​. ജോർജ് (ആമസോൺ​, ബംഗളൂരു). സംസ്കാരം : വ്യാഴാഴ്ച രാവി​ലെ കോഴഞ്ചേരി​ സെന്റ് തോമസ് മാർത്തോമ ചർച്ചി​​ൽ.