kob-k a abraham
കുറിച്ചി: പലചരക്ക് വ്യാപാരി കൊച്ചുപുരയ്ക്കൽ കെ.എ ഏബ്രഹാം (തങ്കച്ചൻ 72) നിര്യാതനായി. ഭാര്യ: കുറിച്ചി ഇടത്തു വീട്ടിൽ മേരിക്കുട്ടി. മക്കൾ: സുനി, സുബി, അനി, മരുമക്കൾ: കുഴിമറ്റം മൂഴിപ്പാറയിൽ എം.യു.കുഞ്ഞ്, ലിഞ്ചു. സംസ്‌ക്കാരം ഇന്ന് 11ന് കുറിച്ചി മാർ ഇഗ്‌നാത്തയോസ് ക്‌നാനായ പള്ളിയിൽ