കൊല്ലം: പട്ടത്താനം ദർശന നഗർ 67 അടിച്ചഴികത്ത് കെ. ദിവാകരൻ (പൊടിയൻ-86) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ഷീല, ഷൈലജ ഷാജിമോൻ (മേക്കപ്പ് ആർട്ടിസ്റ്റ്), ഉമേഷ് (മേക്കപ്പ് ആർട്ടിസ്റ്റ്). മരുമക്കൾ: അനിൽകുമാർ, പരേതനായ സുരേന്ദ്രൻ, വത്സല, ശ്യാമ.