kob-ANNAMMA-(78)-(KUJANNA)-MUND
മുണ്ടത്താനം: താഴത്തുകാവുങ്കൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ അന്നമ്മ (കുഞ്ഞന്ന 78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുണ്ടത്താനം ഗുഡ് സമരിറ്റൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: അപ്പുക്കുട്ടൻ, ശശികുമാർ, ബാബുരാജൻ(ബി.ജെ.പി എസ്.സി മോർച്ച ജനറൽ സെക്രട്ടറി കാഞ്ഞിരപ്പള്ളി), ജയമോൾ. മരുമക്കൾ: അമ്മിണി,കുഞ്ഞുമോൾ, തങ്കമ്മ, ജോസ് നിരപ്പേൽ (വിജയപുരം ഗ്രാമപഞ്ചായത്ത് മെമ്പർ).