വർക്കല: മേൽവെട്ടൂർ വലയന്റെ കുഴിയിൽ സുഷാസ് മന്ദിരത്തിൽ പരേതനായ ചന്ദ്രഹാസന്റെയും ലീനയുടെയും മകൻ സി.എൽ. സുഷാസ് (45) ഖത്തറിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജമുന. മക്കൾ: വൈഭവ്, ഭവിൻ.