മലയിൻകീഴ് :ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിളവൂർക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്ധ്യാർത്ഥിക്ക് എൻ.ജി.ഒ.അസോസിയേഷൻ നൽകിയ ടെലിവിഷൻ പ്രിൻസിപ്പാൾ പ്രീതയും ഹെഡ്മാസ്റ്റർ ഗോപൻ എന്നിവരും പി.ടി.എ അംഗങ്ങളും വിളവൂർക്കൽ പഞ്ചായത്ത് അംഗവും ചേർന്ന് കൈമാറി.