നിലമാമൂട് : ചാവടി കുഴിക്കാല മാധവ വിലാസത്തിൽ ഇ. രുക്മിണി അമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ നായർ. മക്കൾ : ആർ. സരോജിനി അമ്മ, ആർ. കൃഷ്ണമ്മ, എം. വിജയൻ, എം. രാജേന്ദ്രൻ, പരേതയായ ശിവകല. മരുമക്കൾ : പി. വിശ്വംഭരൻ നായർ, പി. കരുണാകരൻ നായർ, എം. ലതകുമാരി, വി. ഗീത, ആർ. പരമേശ്വരൻ നായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.
എസ്. ബാബു
നരുവാമൂട് : ചെമ്മണ്ണിൽ മേലെ വീട്ടിൽ കമലാഭവനത്തിൽ എസ്. ബാബു (56) നിര്യാതനായി. ഭാര്യ : അംബിക. മക്കൾ : സരിത, വിശാഖ്. മരുമക്കൾ : ഷിബു, സൗമ്യ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.
കെ. സരസ്വതി അമ്മ
പള്ളിക്കൽ : ആനകുന്നം വിളയിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ കെ. സരസ്വതി അമ്മ (88) നിര്യാതയായി. മക്കൾ : കെ. രാധാകൃഷ്ണൻ, എസ്. വസന്തകുമാരി അമ്മ, എസ്. ശശികല, എസ്. സ്നേഹലത, കെ. പ്രദീപ് കുമാർ, പരേതയായ എസ്. ബേബി അമ്മ. മരുമക്കൾ : പി. നിർമ്മലാദേവി, കെ.കെ. ദിവാകരക്കുറുപ്പ്, ആർ. നന്ദകുമാരൻപിള്ള, കെ. സദാശിവൻ നായർ, എസ്. ബിന്ദു, പരേതനായ കെ. വിക്രമൻ നായർ. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.