ayisha

നെടുമ്പാശേരി: കുന്നുകര ചാലാക്കൽ കൊല്ലംപറമ്പിൽ കുഞ്ഞുമുഹമ്മദ് ഭാര്യ ആയിഷ (72) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ചാലാക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ചാലാക്കൽ നടുവിലപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : നജുമ, സുബൈദ, നാസർ. മരുമക്കൾ : ബാവക്കുഞ്ഞ്, ഹനീഫ, ആയിഷാബീവി.