mohanan-nair

ആലുവ: മാളികംപീടിക മേലേടത്ത് വീട്ടിൽ മോഹനൻ നായർ ( ഉണ്ണി 76) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഗീത, രാധിക. മരുമക്കൾ: വേണുഗോപാൽ, വിനോദ്.