പേരാമ്പ്ര: കായണ്ണയിലെ പഴയകാല ഡ്രൈവർ പുനത്തിൽകണ്ടി ഗംഗാധരൻ നായർ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശാലിനി, രഞ്ജിത്ത്. മരുമക്കൾ: സന്തോഷ് (മുയിപ്പോത്ത്), ജിഷ്‌ന (കേടേരിച്ചാൽ).