kamalakshiamma

കോഴിക്കോട്: ചെറുവണ്ണൂർ എഎംഎൽപി സ്‌കൂൾ റിട്ട. പ്രധാന അദ്ധ്യാപിക കമലാക്ഷി അമ്മ (84) നിര്യാതയായി. കിളിയനാട് യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പുഞ്ചോടിയിൽ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ (ബാലൻ മാസ്റ്റർ) ഭാര്യയാണ്. മക്കൾ: ഗീത, ഗിരീഷ്, ഗണേഷ് (ജി.കെ എന്റർപ്രൈസസ്, സി.എഫ്.എ ജോർജ് ഓക്‌സ് ലിമിറ്റഡ്). മരുമക്കൾ: ലോഹിതാക്ഷൻ (വിമുക്തഭടൻ), ലീലാവതി, ഷീജ.