pramod

കൽപ്പറ്റ: അമ്പല്ലേരി പൂളാംകുറിശ്ശി കുര്യൻ - മേരി ദമ്പതികളുടെ മകൻ പി.കെ.പ്രമോദ് (47) നിര്യാതനായി. ഭാര്യ: മെർലിൻ. മകൾ: റൂഥ്. സഹോദരി: പ്രവീണ (ക്ലാർക്ക്,
ജൂനിയർ ടെക്‌നിക്കൽ സ്‌കൂൾ, ദ്വാരക മാനന്തവാടി.)