chellappan

നെടുമങ്ങാട്: കൊല്ലംകാവ് തെക്കേവിള പുത്തൻവീട്ടിൽ ചെല്ലപ്പൻപിള്ള (68) നിര്യാതനായി.ഭാര്യ:സരസ്വതി.മക്കൾ:അനീഷ് കുമാർ,അരുൺകുമാർ.മരുമക്കൾ:അംബാ റാണി,അഖില.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.