prabha
prabha

തി​രുവനന്തപുരം : ബി​.ഡി​.ജെ.എസ് ജി​ല്ലാ വൈസ് പ്രസി​ഡന്റും എസ്.എൻ.ഡി​.പി യോഗം പേട്ട ശാഖാ പ്രസി​ഡന്റും പേട്ട പുത്തൻറോഡ് റസി​ഡന്റ്സ് അസോ.ജനറൽ സെക്രട്ടറി​യുമായ എസ്. രാധാകൃഷ്ണന്റെ ഭാര്യ കോട്ടുവിളാകം രേവതിയിൽ എസ്.ജി​. പ്രഭ (57) നിര്യാതയായി. മകൾ : പ്രസീത പി​.ആർ. മരുമകൻ : ശ്യാംകൃഷ്ണ. സംസ്കാരം ഇന്ന് രാവി​ലെ 10 ന് മുട്ടത്തറ മോക്ഷകവാടത്തിൽ.