തിരുവനന്തപുരം: 28ന് നടത്താനിരുന്ന എൽ.എൽ.എം പ്രവേശന പരീക്ഷ മാറ്റിവച്ചു. കോളേജുകളിൽ അവസാന വർഷ എൽ.എൽ.ബി പരീക്ഷ നടക്കുന്നതിനാലാണിത്. പുതിയ തീയതി പിന്നീട് അറിയിക്കും. ഹെൽപ്പ് ലൈൻ- 0471 2525300