shanifa-beevi

കല്ലമ്പലം: നാവായിക്കുളം സജീനാ മൻസിലിൽ അബ്ദുൽ റഷീദിന്റെ ഭാര്യ ഷാനിഫാ ബീവി (63) നിര്യാതയായി. മക്കൾ: സജീർ ഖാൻ, സജീന, പരേതനായ സാജിദ്. മരുമക്കൾ: ശിബിദ, നൗഷാദ്.