general

തിരുവനന്തപുരം: വിഴിഞ്ഞം കീഴേ ചെട്ടിയകുടിവിളാകത്ത് വീട്ടിൽ മണക്കാട് തോട്ടം ലെയ്നിൽ പരേതനായ സെയ്ദ് മുഹമ്മദ് കണ്ണിന്റെ ഭാര്യ പാത്തുമ്മാബീവി(96)​ നിര്യാതയായി. മക്കൾ:സൈനുലാബ്ദീൻ (മണക്കാട്)​,​ മുഹമ്മദ് നൂഹ് (കൈരളി ഗാർഡൻസ് ബാലരാമപുരം)​,​ അബ്ദുൽ റഷീദ് (മണക്കാട്)​. മരുമക്കൾ: നസീമാബീവി,​ ബീവി ജഹാൻ,​ യാഹിയാബീവി. ഖബറടക്കം മണക്കാട് വലിയപള്ളി ജുമാമസ്ജിദിൽ നടന്നു.