ചിറയിൻകീഴ്: മുട്ടപ്പലം നൂറുൽ ഇസ്ലാം നമസ്കാര പള്ളിക്ക് സമീപം കമ്പനിവിളവീട്ടിൽ അബ്ദുൾ റഹ്മാൻ (85) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ: നാസറുദ്ദീൻ, അഷറഫ്, സീനത്ത്, നസീർ, റാജില. മരുമക്കൾ: ബഷീർ, ഹാഷർ, റസിയ, സബീന, നഫ്ല.