വർക്കല: ഇടവ വെൺകുളം തെക്കേഭാഗം വീട്ടിൽ പരേതനായ എൻ.സുകുമാരന്റെ ഭാര്യ ബി.സാവിത്രി (82) നിര്യാതയായി. മക്കൾ: എസ്.സുഷമ, എസ്.സുധാകരൻ, എസ്.സുഗന്ധ, എസ്.സുഭാഷിണി, എസ്.സുനിൽ, എസ്.സുജിത. മരുമക്കൾ: കെ.ആർ.സഹദേവൻ, ഡി.സരള, സി.മുരളി, ജി.ശശീന്ദ്രൻ, ശശികല, സി.സാബു. സഞ്ചയനം 27 രാവിലെ 7.30ന്