തിരുവനന്തപുരം : ചാക്ക, ഐ.ടി.ഐക്ക് സമീപം മുടുമ്പിൽ വീട്ടിൽ അനിൽകുമാർ കെ (54) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: വിഷ്ണു എ.ജെ, കൃഷ്ണ എ.ജെ. സഞ്ചയനം: 29ന് രാവിലെ 9ന്.

വിശ്വനാഥൻ

മണമ്പൂർ : പന്തടിവിള മേടയിൽ ശാലീനത്തിൽ വിശ്വനാഥൻ (95) നിര്യാതനായി. ഭാര്യ: പരേതയായ വനജാക്ഷി. സഞ്ചയനം: ശനിയാഴ്ച 8.30ന്.

മോഹനൻ

തിരുവനന്തപുരം : ആറ്റുകാൽ ചിറമുക്ക് തുണ്ടുവിളാകത്ത് വീട്ടിൽ വി. മോഹനൻ (55) നിര്യാതനായി. മകൾ: മിത്ര മഹേഷ്. മരുമകൻ: ഹരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.

ശ്രീകുമാരൻ നായർ

മൊട്ടമൂട് : സ്വാതിനഗർ തുമ്പോട്ട് വീട്ടിൽ ജി. ശ്രീകുമാരൻനായർ (60) നിര്യാതനായി. ഭാര്യ: ശകുന്തള കുമാരി. മക്കൾ: സന്തോഷ് കുമാർ, സുരേഷ് കുമാർ. മരുമകൾ: അശ്വതി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.