cp

കാരിച്ചാൽ : കാരിച്ചാൽ കോയിക്കൽ പടീറ്റതിൽ ചന്ദ്രൻ പിള്ള (74 )നിര്യാതനായി . ഭാര്യ: തങ്കമ്മ.മക്കൾ: ചന്ദ്രിക ,ലത. മരുമക്കൾ: പരമേശ്വരൻ പിള്ള , മധു.