പുതിയവിള: പുതിയവിള വടക്ക് പുത്തൻപുരയിൽ പുഷ്ക്കരന്റെ ഭാര്യ സരസമ്മ(63) നിര്യാതയായി. മക്കൾ: ലേഖ, ലത, ലതി. മരുമക്കൾ: രാജേന്ദ്രൻ, സുനിൽകുമാർ, ബിജു. സഞ്ചയനം: 28 ന് രാവിലെ 8 ന്.