തിരുവനന്തപുരം : കുളത്തൂർ പ്രിയങ്ക ഭവനിൽ കിഴക്കുംകര പരേതനായ രമേശന്റെ ഭാര്യ ശ്യാമള (66) നിര്യാതയായി. മക്കൾ: ആർ. പ്രസാദ്, ആർ. പ്രദീപ്. മരുമക്കൾ: ശോഭ, ബിന്ദു. മരണാനന്തര ചടങ്ങുകൾ : 27ന് രാവിലെ 8.30ന്.