rukiyaumma-87

തൊ​ടി​യൂർ: ചേ​മ​ത്ത​റ​യിൽ പ​രേ​ത​നാ​യ ഇ​സ്​മാ​യിൽ കു​ഞ്ഞി​ന്റെ ഭാ​ര്യ റു​ഖി​യ​ഉ​മ്മ (87) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബ​ഷീർ, സ​ലാം, ല​ത്തീ​ഫ് (ചേ​മ​ത്ത​റ​യിൽ ഫ്യു​വൽ​സ് അ​ര​മ​ത്ത് മഠം), റ​ഷീ​ദ്, റ​ഹി​യാ​ന​ത്ത്, ഷാ​ജ​ഹാൻ, നി​സാർ, സ​ക്കീർ, ഫി​ദാ​യ​ത്ത്, ഡോ. മു​ജീ​ബ് റ​ഹ്മാൻ (താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹ​രി​പ്പാ​ട്). മ​രു​മ​ക്കൾ: ന​ദീ​റ, അ​നീ​സ​ത്ത്, സീ​ന, ലൈ​ജു, ഷൈ​ബ, ഷം​ന, സ​ജീ​ന, ഷൗ​ക്ക​ത്ത്, ഷെ​ജി​ല, പ​രേ​ത​നാ​യ ജ​ലാ​ലു​ദീൻ.