victers

12 ാം ക്ലാസ് രാവിലെ 8.30ന് രസതന്ത്രം , 9ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻഫിസിക്സ്, 9.30ന് പൊളിറ്രിക്കൽ സയൻസ് , 10ന് ജ്യോഗ്രഫി പത്താം ക്ലാസ് 11 ന് ഇംഗ്ലീഷ് , 11.30 രസതന്ത്രം, 12 ഐ.സി.ടി ഒമ്പതാം ക്ലാസ് 4.30 ഗണിതം, 5ന് സാമൂഹ്യ ശാസ്ത്രം എട്ടാം ക്ലാസ് 3.30ന് ഇംഗ്ലീഷ് , 4ന് സാമൂഹ്യ ശാസ്ത്രം  ഏഴാം ക്ലാസ് വൈകിട്ട് 3ന് ഹിന്ദി  ആറാം ക്ലാസ് 2.30ന് സാമൂഹ്യശാസ്ത്രം  അഞ്ചാം ക്ലാസ് 2ന് സാമൂഹ്യശാസ്ത്രം  നാലാം ക്ലാസ് 1.30ന് പരിസ്ഥിതി പഠനം  മൂന്നാം ക്ലാസ് ഒന്നിന് പരിസ്ഥിതി പഠനം  രണ്ടാം ക്ലാസ് 12.30ന് ഗണിതം  ഒന്നാം ക്ലാസ് 10.30ന് ഗണിതം പുനഃസംപ്രേഷണം -1, 2,3,4,5,6,7,8,9 ക്ലാസുകളിൽ ഞായറാഴ്ച 12 ാം ക്ലാസിൽ യഥാക്രമം രാത്രി 7,7.30.8.8.30ന് പത്താംക്ലാസിൽ യഥാക്രമം വൈകിട്ട് 5.30.6.6.30ന് ടി.വിയിൽ കാണാൻ കേബിൾ ഏഷ്യാനെറ്ര് ഡിജിറ്രൽ -411, ഡെൻ -639, കേരള വിഷൻ-42, ഡിജി മീഡിയ- 149, സിറ്രി ചാനൽ- 116 ‌ഡി.ടി.എച്ച് ഡിഷ് ടി.വി-642, വിഡിയോകാേൺ 642, സൺ ഡയറക്ട്- 240, ടാറ്രാ സ്കൈ- 1897, എയർടെൽ -867