camel

ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഒട്ടകത്തെ കൊണ്ട് കാർ കെട്ടി വലിച്ചത് വിവാദമായി.ഇതേ തുടർന്ന് പൊലീസ് ഒട്ടകത്തിന്റെ ഉടമയുടെ വിവരങ്ങൾ ശേഖരിക്കുന്നു