തിരുവനന്തപുരം നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണായ കടകംപള്ളി വാർഡിലേക്കുള്ള റോഡ് കല്ലുംമൂട് ജംഗ്ഷനിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചപ്പോൾ