nisar

കല്ലമ്പലം: പള്ളിക്കൽ തെക്കുവിള നബിൽ കോട്ടേജിൽ നിസാർ (58) നിര്യാതനായി. ഭാര്യ: സാനു (അദ്ധ്യാപിക, എ.കെ.എം. എച്ച്.എസ്, മൈലാപുരം). മക്കൾ: നബിൽ മുഹമ്മദ്‌, സുൽത്താൻഷാ.

ചിത്രം: നിസാർ