ലോക്ക് ഡൗൺ ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് ബ്യൂട്ടി പാർലറുകൾ.ജീവിതം തിരിച്ചു പിടിക്കുന്നതിനെക്കുറിച്ച് ബ്യൂട്ടീഷ്യന്മാരായ വർഷ സരീഷ്,ഷൈനി,ഗീത തുടങ്ങിയവർ സംസാരിക്കുന്നു
വീഡിയോ : സുമേഷ് ചെമ്പഴന്തി