പൂവച്ചൽ:പൂവച്ചൽ മുളമൂട് പുരുഷ സ്വാശ്രയ സംഘാംഗമായിരുന്ന ഡോ.എസ്.രാജേന്ദ്രന്റെ നിര്യാണത്തിൽ സ്വാശ്രയ സംഘം അനുശോചിച്ചു.സംഘം പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വിശ്വംഭരൻ,വൈസ് പ്രസിഡന്റ് സുകുമാരൻ നായർ,ജോയിന്റ് സെക്രട്ടറി കെ.ജയകുമാർ ട്രഷറർ കെ.ശശീന്ദ്രൻ കമ്മറ്റി അംഗങ്ങളായ എൻ.സുധാകരൻ നായർ,വി.ജയകുമാർ,കെ. ശശിധരൻ,വിനോദ്,ഹസ്സൻ,പ്രസാദ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.